ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ച്വറിയുമായി ലോകേഷ് രാഹുല്‍ കത്തിക്കയറിയപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് അനായാസ വിജയത്തിലേക്ക്. <br />IPL 2018 : IPLലെ ഏറ്റവും വേഗതയേറിയ Fifty നേടി KL Rahul <br />KL Rahul scores the fastest ever fifty in the history of IPL <br />#IPL2018 #IPL #KXIP